തേനീച്ചകളുടെ രക്ഷകയാകാന്‍ ഗോപികാ ഭാസി
ജയപ്രകാശ് കേശവന്‍. ഭൂമിയിലെ സസ്യജാലങ്ങളുടെ പ്രജനനത്തിനാവശ്യമായ പരാഗണം നടക്കുന്നതില്‍ തേനീച്ചകള്‍ വഹിക്കുന്ന പങ്ക് പ്രശസ്തമാണ്. പരാഗണം നടന്നില്ലെങ്കില്‍ ഭൂമിയിലെ നിരവധി സസ്യജാലങ്ങള്‍ അപ്രത്യക്ഷമാകും. അതുകൊണ്ടുതന്നെ തേനീച്ചകളുടെ വിനാശം മനുഷ്യവംശത്തിന്റെ തന്നെ നാശത്തിന് വഴിയൊരുക്കുകയും ചെയ്യും. തേനീച്ചകളെ ബാധിക്കുന്ന രോഗാണുക്കളെക്കള്‍, അവയുടെ വ്യാപനം … Read More




