ജന്മലക്ഷ്യത്തിലെത്താന് ഭാഗവതം: സ്വാമി ഹരിനാരായണന്
ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് ജന്മലക്ഷ്യം നേടാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രേരണാ സ്രോതസ്സാണ് ശ്രീമദ് ഭാഗവതമെന്ന് ആദിശങ്കര അദ്വൈത അഖാഡ ദേശീയ ജനറല്‍ സിക്രട്ടറി മൗനയോഗി സ്വാമി ഹരിനാരായണന് അഭിപ്രായപ്പെട്ടു. കലാമണ്ഡപം സത്സംഗ സമിതയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവരുന്ന ഭാഗവതജ്ഞാനയജ്ഞത്തിന്റെ … Read More




