ആ ജാതിയേത് മതമേത് മനുഷ്യനേത്
”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” എന്ന ഗുരുദേവവാക്യം അദ്ധ്യാത്മിക വേദികളേക്കാള്‍ രാഷ്ട്രീയ സാംസ്‌കാരിക വേദികളിലാണ് മുഴങ്ങാറുള്ളത്. സ്വാഭാവികമായും എന്താണ് ഇതുകൊണ്ട് ഗുരുദേവന്‍ ഉദ്ദേശിക്കുന്നത് എന്ന ചിന്ത ആര്‍ക്കും വരേണ്ടതാണ്. അദ്ദേഹം പറയുന്നത് മനുഷ്യന് ഒരു ജാതിയേ … Read More




