ഗുരുവായൂർ അമൃതവികസനത്തിലേയ്ക്ക്

കേന്ദ്രസര്‍ക്കാരിന്‍റെ അമൃത് പദ്ധതിക്ക് കീഴില്‍ ഗുരുവായൂർ വലിയ തോതിലുള്ള വികനം വരുന്നു. ഇത് സമ്പന്ധിച്ച് നഗരാസൂത്രണ വിദഗ്ദര്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ചു. മുന്‍ പ്രധാനമന്ത്രിയുടെ നാമത്തില്‍ (Atal Mission for Rejuvenations and Urban Transformation – … Read More

ഇനിയും തുറക്കാത്ത കവാടം

ഗുരുവായൂര്‍. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തന്റെ മുന്നില്‍ നിന്ന് ഭഗവതി ക്ഷേത്രത്തിലേയ്ക്ക് നീളുന്ന നടപ്പുര ഭഗവാന് സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ ഭക്തര്‍ക്ക് അതുവഴിയുള്ള പ്രവേശനം അനുവദിച്ചിട്ടില്ല. കിഴക്കേ നടയിലെ ദീപസ്തംഭത്തിനടുത്തുനിന്ന് ഭഗവതി ക്ഷേത്ര കവാടത്തിലേയ്ക്കും വടക്കെ നടയിലേയ്ക്കും സുഗമമായി നടന്നുപോകാവുന്ന ഒരു നടവഴിയാണത്. മാത്രവുമല്ല … Read More

ഗുരുവായിരില്‍ പുതിയനടപ്പുര സമര്‍പ്പിച്ചു

ഗുരുവായൂര്‍. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തന്റെ മുന്നില്‍ നിന്ന് ഭഗവതി ക്ഷേത്രത്തിലേയ്ക്ക് നീളുന്ന നടപ്പുര ഇന്ന് ഭഗവാന് സമര്‍പ്പിച്ചു. തമിഴ്‌നാട് കുഭകോണം ശ്രീഗുരവായുരപ്പന്‍ ഭക്ത സേവാ സംഘമാണ് 45 ലക്ഷം രൂപ ചെലവ് വരുന്ന ഈ വഴിപാട് ചെയ്ത്. 1991 മുതല്‍ തുടര്‍ച്ചായി … Read More

രാമായണം സെമിനാർ സമാപിച്ചു

ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്നിരുന്ന രാമായണം ദേശീയ സെമിനാർ സമാപിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.രാമായണത്തിന്‍റെ മാനവികത സമൂഹത്തിൽ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചുമർ ചിത്ര പഠന … Read More

ദേവസ്വത്തിന്‍റെ കരുതല്‍,അവധി ദിനങ്ങളില്‍ സുഗമമായ ദർശനം

തുടർച്ചയായ പൊതു അവധി ദിനങ്ങളായ ആഗസ്റ്റ് 18, 20, 25, 26, 28 തീയതികളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഇടദിവസങ്ങളായ ആഗസ്റ്റ് 19 , 27 എന്നീ ദിവസങ്ങളിൽ കൂടി സ്പെഷ്യൽ/ വിഐപി ദർശന നിയന്ത്രണം ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം … Read More

രാമായണസെമിനാര്‍ രണ്ടാം ദിവസം

രാമായണത്തിന്‍റെ വൈവിധ്യമാർന്ന പ്രതിപാദ്യ വിഷയങ്ങൾ ചർച്ച ചെയ്ത് ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം നടത്തുന്ന ദേശീയ സെമിനാറിന്‍റെ രണ്ടാം ദിവസം ശ്രദ്ധേയമായി. രാമായണത്തിലെ ഭക്തിയും കവിതയും എന്ന വിഷയം കാലടി സംസ്കൃത സർവ്വകലാശാലയിലെ മുൻ മലയാളം വകുപ്പ് മേധാവി പ്രൊഫ. എൻ. … Read More

നാളത്തെ വിശേഷങ്ങള്‍

നാളെ 2024 ഒക്ടോബര്‍ 24 വ്യാഴാഴ്ച കലിദിനം- 1872143 കൊല്ലവര്‍ഷം- 1200 തുലാം – 8 ശകവര്‍ഷം- 1946 കാര്‍ത്തിക- 2 തമിഴ് വര്‍ഷം1434 ഐപശി -8 ഹിജറ- 1446 – ആഖിര്‍- 2 തിഥി- വെളുത്ത പക്ഷത്തിലെ സപ്തമി നക്ഷത്രം- … Read More

പ്രൊഫ. എസ്.കെ വസന്തനെ ദേവസ്വം ആദരിച്ചു

എഴുത്തച്ഛൻ പുരസ്കാരം നേടിയ പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫ.എസ്.കെ. വസന്തനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ആഭിമുഖ്യത്തിൽ തുടങ്ങിയ രാമായണം ദേശീയ സെമിനാർ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു ആദരം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.ദേവസ്വത്തിൻ്റെ ഉപഹാരമായി നിലവിളക്ക് സമ്മാനിച്ചു. … Read More

കർക്കടക വാവുബലി: ബലരാമ ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങൾ

ഗുരുവായൂർ ദേവസ്വം കീഴേടമായ നെൻമിനി ശ്രീബലരാമ ക്ഷേത്രത്തിൽ കർക്കടകവാവു ബലിക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തയിട്ടുണ്ട്. കർക്കടകവാവു ബലിദിനമായ ആഗസ്റ്റ് 3 ശനിയാഴ്ച ഭക്തർക്ക് സുഗമമായ ബലിതർപ്പണത്തിന് അവസരമൊരുക്കാൻ അധികം ജീവനക്കാരെ ക്ഷേത്രത്തിലേക്ക് നിയോഗിച്ചു. ക്ഷേത്രവും പരിസരം വൃത്തിയാക്കാനും നടപടിയായി. കൂടുതൽ സുരക്ഷാ … Read More

ചെമ്പൈ സംഗീതോത്സവം: രജിസ്ട്രേഷൻ തുടങ്ങി

വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് ഒരു മണി മുതൽ തുടങ്ങി. സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ 11 വരെ നടക്കും. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം … Read More