ഗുരുവായൂർ : ഇല്ലംനിറ ആഗസ്റ്റ് 18 ന്, തൃപ്പുത്തരി ആഗസ്റ്റ് 28 ന്

ഗുരുവായൂർ ക്ഷേത്രത്തിലെ 2024 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 18 ഞായറാഴ്ച പകൽ 6 :18മുതൽ 7.54 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ … Read More

വയനാട്ടിലേയ്ക് സഹായഹസ്തവുമായി സായി സഞ്ജീവനി

ഉരുൾ പൊട്ടലിലും മഴക്കെടുതിയിലും പെട്ടുഴലുന്ന വയനാടിന് സഹായഹസ്തവുമായി സായി സഞ്ജീവനിയുടെ ആദ്യ വാഹനം പുറപ്പെട്ടു.വാർഡ് കൗൺസിലർ രേണുക ശങ്കർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമിഹരിനാരായണൻ അദ്ധ്യക്ഷതവഹിച്ചു . അരുൺ നമ്പ്യാർ , സബിത രഞ്ജിത്ത്, സതീഷ് … Read More

ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ബുധനാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി. ഗുരുവായൂർ തുളസിയില ഡിവൈൻ ഫ്ളാറ്റിൽ താമസിക്കുന്ന രമാ പി മേനോൻ ആണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി … Read More