ജന്മലക്ഷ്യത്തിലെത്താന്‍ ഭാഗവതം: സ്വാമി ഹരിനാരായണന്‍

ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് ജന്മലക്ഷ്യം നേടാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രേരണാ സ്രോതസ്സാണ് ശ്രീമദ് ഭാഗവതമെന്ന് ആദിശങ്കര അദ്വൈത അഖാഡ ദേശീയ ജനറല്‍ സിക്രട്ടറി മൗനയോഗി സ്വാമി ഹരിനാരായണന്‍ അഭിപ്രായപ്പെട്ടു. കലാമണ്ഡപം സത്സംഗ സമിതയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവരുന്ന ഭാഗവതജ്ഞാനയജ്ഞത്തിന്റെ … Read More

ഭാരതം ത്യാഗത്തിന്റെ നാട്; മാര്‍ യൂലിയോസ് മെത്രോപോലിത്ത

ലോകത്തിന് മുഴുവന്‍ മാതൃകയായ ഭാരതം ത്യാഗത്തിന്റെ നാടാണെന്ന് നാഷണല്‍ ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റ് ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ സായി മന്ദിരത്തില്‍ സായി സഞ്ജീവനി ട്രസ്റ്റ് സംഘടപ്പിച്ച ഓണം ആത്മീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശ്വരന്റെ … Read More

തിരുവോണത്തിന്റെ വാമനപക്ഷം

ഹിരണ്യകശിപുവിന്റെ മരണാനന്തരം പ്രഹ്‌ളാദന്‍ വളര്‍ന്നപ്പോള്‍ അസുരചക്രവര്‍ത്തിയായി. അദ്ദേഹം ഭഗവാന്റെ ഭക്തനായതിനാല്‍ അതിശക്തനും കൂടിയായിരുന്നു. വളരെ കാലം ത്രിലോകങ്ങളും ഭരിച്ചശേഷം സ്വര്‍ഗ്ഗം സ്വമേധയാ ദേവന്‍മാര്‍ക്ക് വിട്ടുകൊടുത്തു. പിന്നീട് പ്രഹ്‌ളാദപുത്രനായ വിരോചനന്റെ മകന്‍ ബലി അതീവബലവാനും ധര്‍മ്മബോധമുള്ളവനും ഭക്തനുമായിരുന്നു. തന്റെ മുന്‍ഗാമികളെപ്പോലെത്തന്നെ ബലിയും മൂന്നു … Read More

സഹായം തേടിയെത്തുന്നവരും ഈശ്വരനാണ്;മൗനയോഗി സ്വാമി ഹരിനാരായണന്‍

നമ്മുടെ മുന്നില്‍ സഹായം തേടിവരുന്നവരില്‍ നാം ഈശ്വരനെ ദര്‍ശിച്ചുകൊണ്ടുവേണം അവര്‍ക്ക് സഹായം ചെയ്യേണ്ടതെന്ന് മൗനയോഗി സ്വാമി ഹരിനാരായണന്‍ അഭിപ്രായപ്പെട്ടു. സെപ്തംബര്‍ 14ന് രാവിലെ ഗുരുവായൂര്‍ സായി സഞ്ജീവനി മന്ദിരത്തില്‍ നടന്ന ഓണാഘോഷപരിപാടിയിലെ ആദ്ധ്യാത്മിക സദസ്സില്‍ അദ്ധ്യക്ഷഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു സ്വാമിജി. നാം മറ്റുള്ളവരെ … Read More

വിവാഹത്തിരക്ക് നിയന്ത്രണം, ജീവനക്കാര്‍ക്ക് അനുമോദനം

സെപ്തംബര്‍ 8 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 334 വിവാഹങ്ങള്‍ പരാതികള്‍ക്കിടവരുത്താതെ നടത്തിയ ജീവനക്കാര്‍ക്ക് ദേവസ്വം ഭരണസമിതിയുടെ അനുമോദനം . ഇന്ന് ഭരണസമിതി യോഗത്തിലേക്ക് ബന്ധപ്പെട്ട ജീവനക്കാരെ ക്ഷണിച്ചു വരുത്തിയാണ് ദേവസ്വം അനുമോദിച്ചത്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ അധ്യക്ഷനായി. ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങള്‍ക്കും വിവാഹസംഘങ്ങള്‍ക്കും … Read More

ഗുരുവായൂരില്‍ തിരക്ക് നിയന്ത്രണവിധേയം

ക്ഷേത്രദര്‍ശനവും വിവാഹങ്ങളും സുഗമം ശ്രീഗുരുവായൂരപ്പ സന്നിധിയില്‍ 350 ലേറെ വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന ദിവസമാണ് ഇന്ന് . വിവാഹങ്ങള്‍ സുഗമമായി പുലര്‍ച്ചെ മുതല്‍ തുടങ്ങി. രാവിലെ ഒന്‍പത് മണി വരെ 225 വിവാഹസംഘങ്ങള്‍ക്ക് ടോക്കണ്‍ നല്‍കി. നൂറ്റിയമ്പതിന് മേല്‍ വിവാഹങ്ങള്‍ ഇതിനകം നടന്നു.വിവാഹ … Read More

ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്നവിവിധ നിര്‍മ്മാണ പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ സമര്‍പ്പണവും ദേവസ്വം മന്ത്രി ശ്രീ.വി.എന്‍.വാസവന്‍ നിര്‍വ്വഹിച്ചു. ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി,പുതിയഫയര്‍‌സ്റ്റേഷന്‍ , എന്നിവയുടെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു. കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണം, 250 കിലോവാട്ട് … Read More