ഗുരുവായൂരില്‍ തിരക്ക് നിയന്ത്രണവിധേയം

ക്ഷേത്രദര്‍ശനവും വിവാഹങ്ങളും സുഗമം ശ്രീഗുരുവായൂരപ്പ സന്നിധിയില്‍ 350 ലേറെ വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന ദിവസമാണ് ഇന്ന് . വിവാഹങ്ങള്‍ സുഗമമായി പുലര്‍ച്ചെ മുതല്‍ തുടങ്ങി. രാവിലെ ഒന്‍പത് മണി വരെ 225 വിവാഹസംഘങ്ങള്‍ക്ക് ടോക്കണ്‍ നല്‍കി. നൂറ്റിയമ്പതിന് മേല്‍ വിവാഹങ്ങള്‍ ഇതിനകം നടന്നു.വിവാഹ … Read More

ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്നവിവിധ നിര്‍മ്മാണ പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ സമര്‍പ്പണവും ദേവസ്വം മന്ത്രി ശ്രീ.വി.എന്‍.വാസവന്‍ നിര്‍വ്വഹിച്ചു. ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി,പുതിയഫയര്‍‌സ്റ്റേഷന്‍ , എന്നിവയുടെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു. കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണം, 250 കിലോവാട്ട് … Read More

ഗുരുവായൂര്‍ ദേവസ്വത്തില്‍ സൗരവൈദ്യതി: സമര്‍പ്പണം നാളെ

ഗുരുവായൂര്‍ ദേവസ്വവും സൗരോര്‍ജ്ജ പാതയിലേയ്ക്ക് കാല്‍വെയ്ക്കുന്നു. ദേവസ്വം കാര്യാലയത്തിലും പാഞ്ചജന്യം റെസ്റ്റ് ഹൗസിലും സ്ഥാപിച്ച പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി വഴി 250 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനൊരുങ്ങുകയാണ് ദേവസ്വം. ഈ പദ്ധതിയുടെ സമര്‍പ്പണം ശനിയാഴ്ച ദേവസ്വം മന്ത്രി ശ്രീ.വി .എന്‍ വാസവന്‍ നിര്‍വ്വഹിക്കും. … Read More

ക്ഷേത്രത്തിലെ വിവാഹത്തിരക്ക്: ക്രമീകരണങ്ങളായി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 350 ല്‍ അധികം വിവാഹങ്ങള്‍ നടക്കാന്‍ പോകുന്ന സെപ്റ്റംബര്‍ 8 ന് ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ അറിയിച്ചു. ഇതനുസരിച്ച് വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി … Read More

ഗുരുവായൂരില്‍ ഗണേശോത്സവത്തിന് ഒരുക്കമായി

കേരള ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്താറുള്ള ഗണേശോത്സവത്തിന് ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ തുടങ്ങി. വിവിധ സ്ഥലങ്ങളിലേയ്ക്ക് ബുക്ക് ചെയ്തിട്ടുള്ള ഗണേശ വിഗ്രഹങ്ങള്‍ ഇന്നലെ മമ്മിയൂര്‍ ഷിര്‍ദ്ദിസായി മന്ദിരം ഹാളില്‍ എത്തിക്കഴിഞ്ഞു. 30 വര്‍ഷമായി നടത്തിവരാറുള്ള ഗണേശോത്സവം ഈ വര്‍ഷം സെപ്തംബര്‍ ഏഴിനാണ് ആഘോഷിക്കുന്നത്. അന്നേ … Read More

ഗുരുവായൂരപ്പന്റെ കൃഷണപ്രിയയ്ക്ക് തിരുപ്പതിയില്‍ ആദരം

    ഗുരുവായൂര്‍ സ്വദേശിനിയും ഗുരുവായുരപ്പ ഭക്തയുമായ ചിത്രകാരി കൃഷ്ണപ്രിയയ്ക്ക് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആദരം. തെലുങ്ക് ഭാഷയിലെ പ്രശസ്ത ഭക്ത കവയത്രിയും സന്യാസിനിയുമായിരുന്ന മാതൃശ്രീ തരിഗൊണ്ട വെങ്കമാംബയുടെ 207-ാം സമാധിദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് 2024 ആഗസ്റ്റ് 13-നാണ് തിരുപ്പതിയില്‍ തിരുമല വെങ്കമാംബ … Read More

ആനക്കോട്ട ക്ഷേത്രത്തില്‍ ഉത്തരം വയ്പ്

ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ ശിവ- മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്തരം വയ്പ് ചടങ്ങ് നടന്നു. ഇന്നു രാവിലെയായിരുന്നു ചടങ്ങ്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ.പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ … Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സ്‌കൂട്ടര്‍

ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ സ്‌കൂട്ടര്‍. ടി.വി എസ് ജൂപ്പിറ്റര്‍ ഹൈബ്രിഡ് മോഡല്‍ സ്‌കൂട്ടറാണ് സമര്‍പ്പിച്ചത്. ടിവിഎസ് കമ്പനിയ്ക്കു വേണ്ടിയായിരുന്നു വഴിപാട്. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്ന നേരത്തായിരുന്നു സമര്‍പ്പണ ചടങ്ങ്. ക്ഷേത്രം കിഴക്കേ നടയില്‍ വാഹന പൂജക്ക് ശേഷം … Read More

ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തല്‍ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി പി.എസ് മധുസൂദനന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. മൈസൂര്‍ സ്വദേശി ഗോപാല്‍ എസ് പണ്ഡിറ്റാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം … Read More