തിരുവോണത്തിന്റെ വാമനപക്ഷം
ഹിരണ്യകശിപുവിന്റെ മരണാനന്തരം പ്രഹ്‌ളാദന്‍ വളര്‍ന്നപ്പോള്‍ അസുരചക്രവര്‍ത്തിയായി. അദ്ദേഹം ഭഗവാന്റെ ഭക്തനായതിനാല്‍ അതിശക്തനും കൂടിയായിരുന്നു. വളരെ കാലം ത്രിലോകങ്ങളും ഭരിച്ചശേഷം സ്വര്‍ഗ്ഗം സ്വമേധയാ ദേവന്‍മാര്‍ക്ക് വിട്ടുകൊടുത്തു. പിന്നീട് പ്രഹ്‌ളാദപുത്രനായ വിരോചനന്റെ മകന്‍ ബലി അതീവബലവാനും ധര്‍മ്മബോധമുള്ളവനും ഭക്തനുമായിരുന്നു. തന്റെ മുന്‍ഗാമികളെപ്പോലെത്തന്നെ ബലിയും മൂന്നു … Read More




