തേനീച്ചകളുടെ രക്ഷകയാകാന്‍ ഗോപികാ ഭാസി

ജയപ്രകാശ് കേശവന്‍. ഭൂമിയിലെ സസ്യജാലങ്ങളുടെ പ്രജനനത്തിനാവശ്യമായ പരാഗണം നടക്കുന്നതില്‍ തേനീച്ചകള്‍ വഹിക്കുന്ന പങ്ക് പ്രശസ്തമാണ്. പരാഗണം നടന്നില്ലെങ്കില്‍ ഭൂമിയിലെ നിരവധി സസ്യജാലങ്ങള്‍ അപ്രത്യക്ഷമാകും. അതുകൊണ്ടുതന്നെ തേനീച്ചകളുടെ വിനാശം മനുഷ്യവംശത്തിന്റെ തന്നെ നാശത്തിന് വഴിയൊരുക്കുകയും ചെയ്യും. തേനീച്ചകളെ ബാധിക്കുന്ന രോഗാണുക്കളെക്കള്‍, അവയുടെ വ്യാപനം … Read More

ഭക്തിനിറവില്‍ ഷിര്‍ദ്ദി സായിബാബയുടെ സമാധിദിനം

സമാധി നിമിഷങ്ങളില്‍ പൂമൂടല്‍. 2024 ഒക്‌ടോബറിലെ വിജയദശമി നാള്‍. ഉച്ചയോടെ ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരം ശ്രി ഷിര്‍ദ്ദിസായി ബാബയുടെ നൂറ്റിആറാം സമാധിആചരണത്തിനൊരുങ്ങി.  പ്രാര്‍ഥനാ മന്ദിരം ഭക്തരെക്കൊണ്ടു നിറഞ്ഞു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ പൂജകള്‍ക്ക് തുടക്കം കുറിച്ചു. സാധു കൃഷ്ണാനന്ദ … Read More

പി.എ.രാധാകൃഷ്ണന്റെ ജീവിതാനുഭവങ്ങള്‍ ഗ്രന്ഥമാകുന്നു

”കണിയാനും കരിനാക്കനും” അഞ്ചുവ്യാഴവട്ടക്കാലത്തിന്റെ അനുഭവങ്ങള്‍ ആരോഗ്യ പരിരക്ഷയ്ക്കായി മലപ്പുറം ജില്ലയിലെ തിരൂരില്‍നിന്നും മേല്‍പ്പുത്തൂര്‍ ഭട്ടതിരിപ്പാട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത് ഐതീഹ്യമോ മിത്തോ അല്ല, എഴുതപ്പെട്ട ചരിത്രമാണ്. അഞ്ചു നൂറ്റാണ്ടിനു ശേഷം ഗുരുവായൂരിന്റെ മണ്ണില്‍ നിന്ന് വിശുദ്ധചികിത്സയുടെ പ്രചാരകനായി ശ്രീ പി എ … Read More

മണലൂര്‍‍‍ ഗോപിനാഥിന്‍റെ ഓട്ടന്‍ തുള്ളല്‍ നാളെ

തുള്ളല്‍ കലയുടെ ചരിത്രത്തില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥിന്‍റെ ഓട്ടന്‍ തുള്ളല്‍ നാളെ 5-10- 24 ന് ഗുരുവായൂര്‍ സായി സഞ്ജീവനി മന്ദിരത്തില്‍ നടന്നുവരുന്ന ഭാഗവതസപ്താഹവേദിയില്‍ അരങ്ങേറും. വൈകീട്ട് ആറു മണിക്കാണ് പരിപാടി. കേരള പോലീസില്‍ സര്‍വീസിലിരുന്ന … Read More

തിരുവോണത്തിന്റെ വാമനപക്ഷം

ഹിരണ്യകശിപുവിന്റെ മരണാനന്തരം പ്രഹ്‌ളാദന്‍ വളര്‍ന്നപ്പോള്‍ അസുരചക്രവര്‍ത്തിയായി. അദ്ദേഹം ഭഗവാന്റെ ഭക്തനായതിനാല്‍ അതിശക്തനും കൂടിയായിരുന്നു. വളരെ കാലം ത്രിലോകങ്ങളും ഭരിച്ചശേഷം സ്വര്‍ഗ്ഗം സ്വമേധയാ ദേവന്‍മാര്‍ക്ക് വിട്ടുകൊടുത്തു. പിന്നീട് പ്രഹ്‌ളാദപുത്രനായ വിരോചനന്റെ മകന്‍ ബലി അതീവബലവാനും ധര്‍മ്മബോധമുള്ളവനും ഭക്തനുമായിരുന്നു. തന്റെ മുന്‍ഗാമികളെപ്പോലെത്തന്നെ ബലിയും മൂന്നു … Read More

ശങ്കരനാരായണ് ഇത് പുനര്‍ജ്ജനിയുടെ കാലം

ഗുരുവായൂര്‍ ആനത്തറവാട്ടിലെ കൊമ്പന്‍ ശങ്കരനാരായണ് ഇത് പുനര്‍ജ്ജനിയുടെ കാലം. ഒന്നര പതിറ്റാണ്ടു മുന്നെ കഷ്ടകാലത്തിന് തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പിന് കൊണ്ടുപോയതാണ്. അവിടെ വെച്ച് എന്തോ കാരണത്താല്‍ ശങ്കരനാരായണന്‍ ഒന്നു വിരണ്ടോടി. ആന പേടിച്ചോടിയാലും കോപിച്ചോടിയാലും ജനത്തിന് ഒരുപോലെയാണല്ലോ. കീരീടം സിനിമയിലെ സേതുവിനെപ്പോലെയല്ലെങ്കിലും … Read More

ആ ജാതിയേത് മതമേത് മനുഷ്യനേത്‌

”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” എന്ന ഗുരുദേവവാക്യം അദ്ധ്യാത്മിക വേദികളേക്കാള്‍ രാഷ്ട്രീയ സാംസ്‌കാരിക വേദികളിലാണ് മുഴങ്ങാറുള്ളത്. സ്വാഭാവികമായും എന്താണ് ഇതുകൊണ്ട് ഗുരുദേവന്‍ ഉദ്ദേശിക്കുന്നത് എന്ന ചിന്ത ആര്‍ക്കും വരേണ്ടതാണ്. അദ്ദേഹം പറയുന്നത് മനുഷ്യന് ഒരു ജാതിയേ … Read More

ലക്ഷ്മീസാന്നിധ്യത്തിന്‍റെ ഇല്ലം നിറ

സംസ്‌കൃതഭാഷയിലെ ഇല് എന്നതില്‍ നിന്നാണ് ഇല്ലം എന്ന വാക്കുണ്ടായത്. ”ഇലതി” എന്നാല്‍ കിടക്കുക, ഉറങ്ങുക എന്നൊക്കെയാണ് അര്‍ത്ഥം. ഇല്ലം എന്നാല്‍ ഉറങ്ങുന്ന ഇടം, വീട് എന്നെല്ലാം മനസ്സിലാക്കാം. വീടിനെ നിറയ്ക്കുകയാണ് ഇല്ലം നിറ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ദുരിതങ്ങളെ വീട്ടില്‍ നിന്ന് … Read More