ഇനി മഴ നനയില്ല,വഴുതി വീഴില്ല.പുതിയ നടപ്പന്തലായി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭഗവതിക്കെട്ടിന്‍റെ കവാടത്തില്‍ നിന്ന് ക്ഷേത്രത്തിനു മുന്നിലെ ദീപസ്തംഭത്തിനടുത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മേല്‍ക്കൂരയില്ലാത്തതിന്‍റെ വിഷമം തീര്‍ത്തുകൊണ്ട് അവിടെ പുതിയ നടപ്പന്തല്‍ ഉയരുന്നു. വടക്കേ നടിയിലെയും കിഴക്കേ നടയിലേയും നടപ്പന്തലുകളെ ബന്ധിപ്പിക്കുന്നതാണ് ഇപ്പോള്‍ പണിയുന്ന നടപ്പുര. തിരക്കുള്ള ദിവസങ്ങളില്‍ ഈ പ്രവേശന … Read More

സമര്‍പ്പണത്തിന്‍റെ ദ്വാരകാകവാടം

ശ്രീകൃഷ്ണഭഗവാന്‍റെ ദ്വാരകാപുരിയുടെ ഓര്‍മ്മയുണര്‍ത്തുന്ന പുതിയ നടപ്പുരയും പ്രവേശനകവാടവും കണ്ടും കേട്ടും ഭക്തരെല്ലാം സന്തോഷിക്കുകയാണ്. നിലവില്‍ ക്ഷേത്രത്തിന് പുറത്തുള്ള നിര്‍മ്മിതികളില്‍ ഏറ്റവും തലയെടുപ്പും സൗന്ദര്യവുമുള്ള നിര്‍മ്മിതിയാണ് കിഴക്കേനടയിലെ പ്രവേശന ഗോപുരം. നൂറോ ഇരുനൂറോ മീറ്റര്‍ ഭൂമി ഏറ്റെടുത്ത് നടത്താനിടയുള്ള പുതിയ നിര്‍മ്മിതകള്‍ക്ക് ഒരു … Read More

ഭൂചലനം രണ്ടാം ദിവസവും

തുടർച്ചയായി രണ്ടാം ദിവസവും ഭൂചലനം അനുഭവപ്പെട്ടു. ഗുരുവായൂർ, ചാവക്കാട് ചൊവ്വല്ലൂർപടി പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. കൂടാതെ വേലൂർ, കുന്നംകുളം, എന്നിവിടങ്ങളിലും പാലക്കാട് ജില്ലയിലെ തൃത്താല,ആനക്കര, കപ്പൂര്,തിരുമിറ്റക്കോട് എന്നിവിടങ്ങളിലും ഇത് അനുഭവപ്പെട്ടതായി പറയുന്നു. പുലർച്ചെ നാലുമണിയോടെയാണ് ഈ ഭൂചലനം അനുഭവപ്പെട്ടത്. ഇത് റിക്ടർ … Read More

ദേശീയ സഫായി കർമ്മചാരീസ് കമ്മീഷൻ അംഗം ഗുരുവായൂർ സന്ദർ ശിച്ചു

ഗുരുവായൂരിലെത്തിയ ദേശീയ സഫായി കർമ്മചാരീസ് കമ്മീഷൻ അംഗം ഡോ. പി.പി. വാവയ്ക്ക് ദേവസ്വം ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ദേവസ്വം കാര്യാലയത്തിൽ വിളിച്ചു ചേർത്ത ദേവസ്വം സാനിറ്ററി വിഭാഗം ജീവനക്കാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. ശുചീകരണ വിഭാഗം ജീവനക്കാർക്കായുള്ള ക്ഷേമപദ്ധതികൾ, ആരോഗ്യ സംരക്ഷണം … Read More

ഗുരുവായൂരിൽ വൻ തിരക്ക്

ഗുരുവായൂർ: ജൂൺ 16 ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ അസാധാരണമായ ഭക്തജനത്തിരക്ക് അനുഭവപ്പെട്ട ദിവസമായിരുന്നു. രാവിലെത്തന്നെ ദർശനത്തിനുള്ള വരി കിഴക്കേ നടപ്പന്തലിൽ തുടങ്ങി തെക്ക്, പടിഞ്ഞാറ് നടപ്പാതകളും കഴിഞ്ഞ് പടിഞ്ഞാറെ നടയിലെ കെഎസ്ആർടിസി ഡിപ്പോയുടെ പിൻവശം വരെ എത്തിയിരുന്നു. രാത്രിയിലും വലിയ തിരക്കുണ്ടായി. … Read More

ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു

1200-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് വൈകുന്നേരം ആറു മണിയോടെ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ: വി.കെ വിജയൻ , … Read More