ആനന്ദവനം ഭാരതി സ്വാമികള്‍ ഇന്ന് ഗുരുവായൂരില്‍

ജൂന അഖാഡയുടെ ദക്ഷിണഭാരതത്തിന്റെ ചമുതലയുള്ള മഹാണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്  ഇന്ന് വൈകുന്നേരും ഗുരുവായുര്‍ ഷിര്‍ദ്ദിസായി മന്ദിരത്തിലെ നവശക്തി സാംസ്‌കാരിക സദസ്സില്‍ സന്നിഹതനാകുന്നു. വൈകുന്നേരം 3-30 നാണ് അദ്ദേഹം എത്തുക. മലയാളിയായ അദ്ദേഹം ഒരു പതിറ്റാണ്ടുകാലം കാശിയില്‍ സന്ന്യാസ ജീവിതം … Read More

പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് സ്ത്രീശാക്തീകരണം: അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍

ഗുരുവായൂര്‍:അനുകൂല സാഹചര്യങ്ങളില്‍ മുന്നേറുന്നതിലല്ല, പ്രതികൂല സാഹചര്യങ്ങളെ മനക്കരുത്തോടെ അതിജീവിച്ച് ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് യഥാര്‍ത്ഥ സ്ത്രീശാക്തീകരണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ പറഞ്ഞു. ഗുരുവായൂര്‍ സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ നടക്കുന്ന … Read More

അനുഷ്ഠാനങ്ങള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ്: ജയരാജ് മിത്ര

ഗുരുവായൂര്‍: ഭാരതീയ ആചാരാനുഷ്ഠാനങ്ങള്‍ക്ക് പിന്നില്‍ പ്രകൃതിയുമായും മനുഷ്യജീവിതവുമായും ബന്ധപ്പെട്ട ആഴമേറിയ ആത്മീയതത്ത്വങ്ങളുണ്ടെന്ന് ജയരാജ് മിത്ര അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ സായിസഞ്ജീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവരുന്ന നവശക്തിമഹായജ്ഞത്തിന്റെ ഭാഗമായ ആത്മീയസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാസ്തുസങ്കല്‍പ്പങ്ങള്‍, നിലവിളക്കിന്റെ ആത്മീയപ്രാധാന്യം, ഗോമാതൃസങ്കല്‍പ്പം, … Read More

ഭാരതീയദര്‍ശനത്തില്‍ സ്ത്രീശക്തിക്ക് പരമോന്നതസ്ഥാനം: തന്ത്രി രാജേഷ് ശര്‍മ്മ

  ഗുരുവായൂര്‍: ഭാരതീയ ദര്‍ശനങ്ങളിലും ആചാരപാരമ്പര്യങ്ങളിലും സ്ത്രീശക്തിക്ക് പരമോന്നത സ്ഥാനമാണ് നല്‍കിയിട്ടുള്ളതെന്ന് തന്ത്രി രാജേഷ് ശര്‍മ്മ പറഞ്ഞു. ഗുരുവായൂര്‍ സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവരുന്ന നവശക്തി ആത്മീയസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദിക പദ്ധതിയില്‍ ഗായത്രിയും … Read More

സ്ത്രീകള്‍ യജ്ഞകാര്‍മികരാകുന്നത് ഭാരതീയ ദര്‍ശനത്തിന്റെ മഹത്വം: ഷാജി വരവൂര്‍

ഗുരുവായൂര്‍: പൂജകളിലും ഹോമങ്ങളിലും സ്ത്രീകള്‍ക്ക് സ്ഥാനമില്ലെന്ന ധാരണകളെ മറികടന്ന് അമ്മമാര്‍ യജ്ഞകാര്‍മികരായി മാറുന്നത് ഭാരതീയ ദര്‍ശനത്തിന്റെ മഹത്വമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ ഉപാധ്യക്ഷന്‍ ഷാജി വരവൂര്‍ പറഞ്ഞു. ഗുരുവായൂര്‍ സായി സഞ്ജീവനി മന്ദിരത്തില്‍ നടന്നുവരുന്ന നവ ശക്തി ആത്മീയ സദസ്സ് ഉദ്ഘാടനം … Read More

ദൈവം  മനുഷ്യന്റെ ഉള്ളില്‍ തന്നെയുണ്ട്: കാന്തല്ലൂര്‍ സ്വാമികള്‍.

ഗുരുവായൂര്‍: ഈശ്വരനെ മറ്റെവിടെയും അന്വേഷിച്ചു പോകേണ്ടതില്ലെന്നും നന്മയുടെ അംശമുള്ള ഓരോ മനുഷ്യന്റെയും ഉള്ളില്‍ ദിവ്യചൈതന്യം കുടികൊള്ളുന്നുണ്ടെന്നും കാന്തല്ലൂര്‍ സ്വാമി സുനില്‍ പരമേശ്വരന്‍ പറഞ്ഞു. ഗുരുവായൂര്‍ സായി സഞ്ജീവനി മന്ദിരത്തില്‍ നടന്നുവരുന്ന നവശക്തി മഹായജ്ഞത്തില്‍ പങ്കെടുത്ത ഭക്തരോട ് സ്വന്തം ആത്മീയാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു … Read More

ആഗ്രഹങ്ങളെ തപസ്സാക്കുന്നതാണ് ആത്മീയത: മൗനയോഗി സ്വാമി ഹരിനാരായണന്‍

ജീവിതത്തില്‍ വിജയിക്കാന്‍ ആഗ്രഹങ്ങള്‍ മാത്രം പോരെന്നും അവയെ നിരന്തരമായ പരിശ്രമത്തിലൂടെയും ആത്മനിയന്ത്രണത്തിലൂടെയും തപസ്സാക്കി മാറ്റണമെന്നും മൗനയോഗി സ്വാമി ഹരിനാരായണന്‍ പറഞ്ഞു. ഗുരുവായൂര്‍ സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ നടക്കുന്ന നവശക്തി മഹായജ്ഞത്തിന്റെ രണ്ടാം ദിനത്തില്‍ യജ്ഞസന്ദേശം … Read More

നവശക്തി മഹായജ്ഞത്തിന് തുടക്കമായി

ദുര്‍ഗാസപ്തശതി ഹോമം പ്രധാന ആകര്‍ഷണമായി മാറി ഗുരുവായൂര്‍: സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ നടത്തുന്ന നവശക്തി മഹായജ്ഞത്തിന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ തുടക്കമായി. നവരാത്രി ആഘോഷം, ഷിര്‍ദ്ദി സായിബാബയുടെ മഹാസമാധിദിനം, സായി മന്ദിരത്തിന്റെ പ്രതിഷ്ഠാദിനം എന്നിവയോടനുബന്ധിച്ച് … Read More

മമ്മിയൂര്‍ കൃഷണന്‍കുട്ടിനായര്‍ സ്മാരക പുരസ്‌കാരം കെ സുകുമാരനാശാന്

മമ്മിയൂര്‍ കൃഷണന്‍കുട്ടിനായര്‍ സ്മാരക പുരസ്‌കാരം കെ സുകുമാരനാശാന് പ്രശസ്ത ചുമര്‍ ചിത്രകലാകാരനായിരുന്ന മമ്മിയൂര്‍ കൃഷണന്‍കുട്ടി നായര്‍ സ്മാരക പുരസ്‌കാരത്തിന് കൃഷ്ണനാട്ടകലാകാരന്‍ ശ്രീ കെ സുകുമാരനാശാന്‍ അര്‍ഹനായി. മമ്മിയൂര്‍ ശൈലിയിലെ ചുമര്‍ചിത്രരചനയിലെ മഹാപ്രതിഭയായിരുന്നു ശ്രീ കൃഷ്ണന്‍ കുട്ടിനായര്‍. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി മമ്മിയൂര്‍ ദേവസ്വമാണ് … Read More

ഗുരുവായൂര്‍ സായി സഞ്ജീവനീമന്ദിരത്തില്‍ നവശക്തിമഹായജ്ഞം

നവശക്തിമഹായ ജ്ഞത്തില്‍ ഏവര്‍ക്കും പങ്കെടുക്കാം ഗുരുവായൂര്‍: മമ്മിയൂരിലെ ഷിര്‍ദ്ദി സായി മന്ദിരത്തില്‍, നവരാത്രി ആഘോഷം, നവശക്തി മഹായജ്ഞം, ഷിര്‍ദ്ദി സായിബാബ മഹാസമാധി ദിനാചരണം, മന്ദിര പ്രതിഷ്ഠാദിനാഘോഷം എന്നിവ ഒക്ടോബര്‍ 11 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ നടക്കും. ഈ വര്‍ഷത്തെ നവരാത്രി … Read More