മൗനയോഗി സ്വാമി ഹരിനാരായണന് ആദരം
മസ്ക്കറ്റ് കോളേജ് ഓഫ് സ്റ്റഡീസ് & ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ നടന്ന ഏഷ്യന്‍ അറബ് കണ്‍വെന്‍ഷനില്‍ ഏഷ്യ അറബ് ചേമ്പര്‍ ഓഫ് കോമേഴ്സ് ചെയര്മാന് ഡോ. സന്തോഷ് ഗീവറില് നിന്നും മൗനയോഗി സ്വാമി ഹരിനാരായണന് ആദരം ഏറ്റുവാങ്ങുന്നു,
ഇന്‍വെസ്റ്റ് ഒമാന്‍ ഡയറക്ടര്‍ ജനറല്‍ നസിമ ബിന്ത് യഹ്യ അല്‍ ബലൂഷി, ഒമാനിലെ സുല്‍ത്താനേറ്റിലെ ബ്രൂണൈ ദാറുസ്സലാം അംബാസഡര്‍ എക്സലന്‍സി നൊറാലിസന് അബ്ദുള്‍ മോമിന്, ഏഷ്യന്‍ അറബ് ചേംബറിന്റെ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. അസിഫ് ഇഖ്ബാല്‍ എന്നിവര്‍ സമീപം.




