ഗുരുവായൂർ : ഇല്ലംനിറ ആഗസ്റ്റ് 18 ന്, തൃപ്പുത്തരി ആഗസ്റ്റ് 28 ന്

ഗുരുവായൂർ ക്ഷേത്രത്തിലെ 2024 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 18 ഞായറാഴ്ച പകൽ 6 :18മുതൽ 7.54 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ … Read More

ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ബുധനാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി. ഗുരുവായൂർ തുളസിയില ഡിവൈൻ ഫ്ളാറ്റിൽ താമസിക്കുന്ന രമാ പി മേനോൻ ആണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി … Read More

ഇനി മഴ നനയില്ല,വഴുതി വീഴില്ല.പുതിയ നടപ്പന്തലായി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭഗവതിക്കെട്ടിന്‍റെ കവാടത്തില്‍ നിന്ന് ക്ഷേത്രത്തിനു മുന്നിലെ ദീപസ്തംഭത്തിനടുത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മേല്‍ക്കൂരയില്ലാത്തതിന്‍റെ വിഷമം തീര്‍ത്തുകൊണ്ട് അവിടെ പുതിയ നടപ്പന്തല്‍ ഉയരുന്നു. വടക്കേ നടിയിലെയും കിഴക്കേ നടയിലേയും നടപ്പന്തലുകളെ ബന്ധിപ്പിക്കുന്നതാണ് ഇപ്പോള്‍ പണിയുന്ന നടപ്പുര. തിരക്കുള്ള ദിവസങ്ങളില്‍ ഈ പ്രവേശന … Read More

താല്കാലികജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ളഹര്‍ജി സുപ്രീംകോടതി തള്ളി

ഗുരുവായൂര്‍ക്ഷേത്രത്തിലെ താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലുളള ഒഴിവുകളിലേയ്ക്ക് നിയമനം നടത്താനുള്ള നടപടികള്‍ക്ക് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന് സുപ്രീംകോടതി അനുമതി നല്‍കി. അതേ സമയം നിയമന നടപടികളില്‍ നിലവിലുള്ള താല്ക്കാലിക ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്. … Read More

ദേവസ്വം പാര്‍ക്കിംഗ് കേന്ദ്രത്തില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ദേവസ്വം ചാർജിങ്ങ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. കിഴക്കേ നടയിലെ ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് കേന്ദ്രത്തിലാണ് പുതിയ ചാർജിങ്ങ് സ്റ്റേഷൻ. ഇന്നു രാവിലെ ചാർജിങ്ങ് സ്റ്റേഷൻ്റെ പ്രവർത്തന ഉദ്ഘാടനം ദേവസ്വം … Read More

വ്യാജലോക്കറ്റ് പരാതി: അന്വേക്ഷണം ആരംഭിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവാന്റെ വ്യാജ ലോക്കറ്റ് വിതരണം ചെയ്തു എന്ന പരാതിയെ തുടർന്ന് ദേവസ്വം അന്വേക്ഷണം ആരംഭിച്ചു.ഇക്കാര്യം വിശദമായി അന്വേഷിക്കാൻ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയനെ ചുമതലപ്പെടുത്തി.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ തന്നെ … Read More

സമര്‍പ്പണത്തിന്‍റെ ദ്വാരകാകവാടം

ശ്രീകൃഷ്ണഭഗവാന്‍റെ ദ്വാരകാപുരിയുടെ ഓര്‍മ്മയുണര്‍ത്തുന്ന പുതിയ നടപ്പുരയും പ്രവേശനകവാടവും കണ്ടും കേട്ടും ഭക്തരെല്ലാം സന്തോഷിക്കുകയാണ്. നിലവില്‍ ക്ഷേത്രത്തിന് പുറത്തുള്ള നിര്‍മ്മിതികളില്‍ ഏറ്റവും തലയെടുപ്പും സൗന്ദര്യവുമുള്ള നിര്‍മ്മിതിയാണ് കിഴക്കേനടയിലെ പ്രവേശന ഗോപുരം. നൂറോ ഇരുനൂറോ മീറ്റര്‍ ഭൂമി ഏറ്റെടുത്ത് നടത്താനിടയുള്ള പുതിയ നിര്‍മ്മിതകള്‍ക്ക് ഒരു … Read More

നടപ്പന്തലുകളിൽ വിശ്രമത്തിന് വിലക്കില്ല

ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലുകളിൽ വിശ്രമിക്കുന്ന ഭക്തരെ എഴുന്നേൽപ്പിക്കരുതെന്ന് സെക്യൂരിറ്റി സൂപ്പർവൈസർക്കു കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ വി കെ വിജയൻ അറിയിച്ചു. നടപ്പന്തലുകളിൽ വിശ്രമിക്കുന്നവരെ അവിടെ നിന്ന് ഒഴിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. സുരക്ഷാ ജീവനക്കാർ … Read More

കൃഷ്ണകുമാർ, ചിത്രകലയിലെ മയിൽപീലിത്തിളക്കം

കൃഷ്ണകുമാർ ഗുരുവായൂർ എന്നാൽ അത്‌ കെ.യു.കൃഷ്ണകുമാറാണ്, ചിത്രകാരൻ കൃഷ്ണകുമാർ.അദ്ധ്യാത്മിക-സാംസ്കാരിക പൈതൃകത്തിനു പേരുകേട്ട നഗരമായ ഗുരുവായൂരിൽ ജനിച്ച കൃഷ്ണകുമാർ കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളിൽ ആദ്യകാലം മുതൽ താൽപര്യം വളർത്തിയെടുത്തു. അതിവിശാലമായ വിശദാംശങ്ങളും അസാധാരണമായ നിറങ്ങളും, അതിന്റെ നൈസർഗികമായ സങ്കേതങ്ങളും സവിശേഷതയുള്ള പരമ്പരാഗത കേരളത്തിന്റെ … Read More